കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്വെന്ഷന് നടത്തി
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്വെന്ഷന് നടത്തി. ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി കെ.കെ. ശോഭനന് അധ്യക്ഷത വഹിച്ചു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ സതീഷ് വിമലന്, ആന്റോ പെരുമ്പിള്ളി, സോമന് ചിറ്റേത്ത്, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, ബ്ലോക്ക് ഭാരവാഹികളായ ജോസ് മൂഞ്ഞേലി, ബിബിന്‍ തുടിയത്ത്, കണ്ണന് മാടത്തിങ്കല്‍, മണ്ഡലം പ്രസിഡന്റുമാരായ ഷാറ്റോ കുര്യന്, ടി.ആര്. രാജേഷ്, സാജന്, എ.എസ്. ഹൈദ്രോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, കെഎസ്യു പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം