അഖില കേരള അയ്യപ്പസേവാസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: അഖില കേരള അയ്യപ്പസേവാസംഘം ഇരിങ്ങാലക്കുട യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ശാഖയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് പി. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് എം.എന്‍. രമേഷ് നമ്പ്യാര്‍, ശാഖാ സെക്രട്ടറി ഷൈന്‍ പുന്നംകുളം, വൈസ് പ്രസിഡന്റ് ബിദു മുണ്ടോലി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.എസ്. രാധാകൃഷ്ണന് (പ്രസിഡന്റ്), ഷൈന്‍ പുന്നംകുളം (സെക്രട്ടറി), മോഹന്‍ദാസ് തെങ്ങില്‍ (ട്രഷറര്‍), ബിജു മുണ്ടോലി (വൈസ് പ്രസിഡന്റ്), പി.കെ. ശ്രീനിവാസന് (ജോയിന്റ് സെക്രട്ടറി).

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു