നിസ്വാര്‍ഥമായ സേവനം നല്കിയ കോവിഡ് പോരാളികളെ ആദരിച്ചതും മഹനീയം-എംഎല്‍എ സനീഷ് ജോസഫ്
ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഒമ്പതാം ദിവസം കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആശ വര്‍ക്കേഴ്സിനും ആര്‍ആര്‍ടി അംഗങ്ങള്‍ക്കും ആദരം നല്കുന്ന ചടങ്ങ് ചാലക്കുടി എംഎല്‍എ സനീഷ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിക്കുകയും കൗണ്‍സിലര്‍ എം.ആര്. ഷാജു സ്വാഗതവും കൗണ്‍സിലര്‍ എം.എസ്. സഞ്ജയ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ പാറേക്കാടന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സുജ സഞ്ജീവ് കുമാര്‍, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, എക്സിബിഷന് കമ്മിറ്റി ചെയര്മാന് പി.ടി. ജോര്‍ജ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, , മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍