ഇരിങ്ങാലക്കുട നഗരസഭ 31-ാം വാര്‍ഡില്‍ വനിതാ ദിനാചരണവും എഡിഎസ് വാര്‍ഷികവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലെ 31ാം വാര്‍ഡില്‍ വനിതാ ദിനാചരണം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സാ തോമസ്, ഫെനി എബിന് വെള്ളാനിക്കാരന്‍, മിനി സണ്ണി, അമ്പിളി ജയന്, ലേഖ, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പുഷ്പവതി, ഷൈലജ ബാലന്, എഡിഎസ് പ്രസിഡന്റ് ശേഖ ദിലീപ്, ഡോ. ഇ. വിനീത, മിനിജ ഗോപി, റീന ആന്റണി, സുജാത ഉദയന്‍, ലതാ ഭരതന്, സിനി സുനില്‍കുമാര്‍, സുകുമാരി ശ്രീനിവാസന്, ഗീത രവീന്ദ്രന്, ലതാ ഭരതന് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു