സ്വച്ഛതാ ലീഗ് സീസണ് രണ്ടിന്റെ ഭാഗമായി നഗരത്തില്‍ റാലിയും ബൈപാസ് റോഡ് വൃത്തിയാക്കലും നടന്നു
ഇരിങ്ങാലക്കുട: സ്വച്ഛതാ ലീഗ് സീസണ് രണ്ടിന്റെ ഭാഗമായി നഗരത്തില്‍ റാലിയും ബൈപാസ് റോഡ് വൃത്തിയാക്കലും നടന്നു. കൂടല്‍മാണിക്യം പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ നഗരത്തിലെ വിവിധ സ്കൂളുകളിലേയും കോളജുകളിലേയും എന്‍എസ്എസ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു