ആനന്ദപുരം ചെറുപുഷ്പ ദൈവാലയത്തിലെ തിരുന്നാളിന് കൊടിയേറി
ആനന്ദപുരം: ചെറുപുഷ്പ ദൈവാലയത്തിലെ തിരുന്നാളിന്റെ കൊടികയറ്റം ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് മാളിയേക്കല്‍, കൈക്കാരന്മാരായ യോഹന്നാന് പഴുങ്കാരന്‍, ഡെന്നി അന്തിക്കാടന്‍, ജോയ് ഇല്ലിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ 3, 4 (ശനി, ഞായര്‍) തിയതികളിലാണ് തിരുനാള്‍.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി