പൊറത്തിശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനമാചരിച്ചു
പൊറത്തിശേരി: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണവും പുഷ്പാര്‍ച്ചനയും നടത്തി. പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ചന്ദ്രന് മാക്കോത്ത് ദീപം തെളിയിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് വില്ലടം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ദാസ്, ഷിജു ചന്ദ്രന്, കെ.എസ്. ഗിജോയ്, വി.എ. ഷാനി, ലിംഗ്സന്‍ ചാക്കോര്യ, പി.യു. ശ്രീജിത്ത്, ടി.ജെ. ജിബിന്‍, പി.ആര്. അനന്തകൃഷ്ണ, ജോയല്‍ ജോയ്, നോയല്‍ ജോയ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സുബ്രഹ്മണ്യന് തച്ചപ്പിള്ളി, ശാരദ വിശ്വംഭരന്, രമേശ് രാമന്‍കുളത്ത്, ജോയ്സണ്‍ ആലുക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ