ബേബി ലോഹിതാക്ഷന് അനുസ്മരണം
പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാസംഘം നേതാവുമായിരുന്ന ബേബി ലോഹിതാക്ഷന്റെ അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാസംഘം നേതാവുമായിരുന്ന ബേബി ലോഹിതാക്ഷന് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മണി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം കെ.വി. ഹജീഷ് അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, വി.ആര്. രമേശ്, കെ.പി. കണ്ണന്, മുരളി മണക്കാട്ടുംപടി, കെ.വി. രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു
കണക്കുകള്‍ ആര്‍ക്കൊപ്പം…കൂട്ടിയും കിഴിച്ചും മുന്നണികള്‍…..തികഞ്ഞ ആത്മവിശ്വാസത്തില്‍ വിജയം ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍……