സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
നാദോപാസന സംഗീതസഭ സംഘടിപ്പിച്ച സോപാന സംഗീതോത്സവം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ സംഘടിപ്പിച്ച സോപാന സംഗീതോത്സവം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. കെ. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. നാദോപാസന പ്രസിഡന്റ് സോണിയ ഗിരി ആമുഖപ്രസംഗവും ശുരനാട് ഹരികുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. രമേഷ് കെ. നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി. സദനം കൃഷ്ണന്‍കുട്ടി, ടി.കെ. അച്ചുതന്, ജനാര്ദ്ദനന് കാക്കര, ഷിജു എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ കലാനിലയം ഗോപി, ഉദയന്‍ നമ്പൂതിരി, അമ്മന്നൂര്‍ രജനീഷ്, കലാമണ്ഡലം രവികുമാര്‍ എന്നിവരെ ആദരിച്ചു. ഹരികൃഷ്ണന് സ്വാഗതവും ആശ സുരേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി