കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 27 ാമത് വെസ്റ്റാ ബാലകലോത്സവത്തിന്റെ സമാപന സമ്മേളനം കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പോള്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ കെഎസ് പാര്‍ക്കില്‍ സംഘടിപ്പിച്ച 27-ാ മത് വെസ്റ്റാ ബാലകലോത്സവത്തിന്റെ സമാപന സമ്മേളനം കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പോള്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോണി അക്കരക്കാരന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മത്സരങ്ങളില്‍ 140 പോയിന്റുകള്‍ നേടി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൊക്കത്ത് ദേവസി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. വെസ്റ്റാ ബേബി പ്രിന്‍സായി ശാന്തിനികേതന്‍ സ്കൂളിലെ കെ.വി. ധ്രുവിക്, വെസ്റ്റാ ബേബി പ്രിന്‍സസായി ശാന്തിനികേതന്‍ സ്കൂളിലെ നിളാഹരിണി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് ജോര്‍ജ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ. ഏബിള്‍ പി. വര്‍ഗീസ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം