പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കര്‍മം നടത്തി
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ആശുപത്രി സ്ഥാപക പിതാവായ മോണ്‍. പോള്‍ ചിറ്റിലപ്പിള്ളിയുടെ 40-ാം ചരമവാര്‍ഷിക സ്മാരകമായി (റൂബി ജൂബിലി സ്മാരകം) നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കര്‍മം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിച്ചു. പുതുതായി പണി തീര്‍ത്ത ഗ്രോട്ടോയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു