ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം
ആളൂര്‍: പഞ്ചായത്ത് കേരളോത്സവം ക്രോസ് കണ്ട്രി മത്സരത്തോടെ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ്, ബിന്ദു ഷാജു, അഡ്വ. എം എസ് വിനയന്, ഷൈനി തിലകന്,മേരി ഐസക് , ജുമൈലാ സഗീര്‍ എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു
ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ആശുപത്രിയില്‍ അതിക്രമം; ഡോക്ടറെയും നഴ്സിനെയും അസഭ്യം പറഞ്ഞു, ഉപകരണങ്ങള്‍ തകര്‍ത്തു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍
തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്