45 പ്ലസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി
ഇരിങ്ങാലക്കുട: യങ് സ്റ്റാര്‍സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടത്തുന്ന 45 പ്ലസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി. ദേവദാസ് അധ്യക്ഷനായി. ഡോ. സോണി ടി. ജോണി, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യമത്സരത്തില്‍ സി.എസ്.കെ. കൊച്ചി ഫിനിക്സ് കൈനൂരിനെ ഒന്‍പത് റണ്ണിനും രണ്ടാംമത്സരത്തില്‍ തിരുവനന്തപുരം റോയല്‍സ് ഗ്രീന്‍പ്ലേ എറണാകുളത്തെ ഏഴ് വിക്കറ്റിനും തോല്‍പ്പിച്ചു.

മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്