ടോണി (59) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: നോർത്ത് തച്ചിൽ കണ്ണായി ആൻ്റോ മകൻ ടോണി (59) നിര്യാതനായി. സംസ്കാരകർമം നവംബർ 12 വ്യാഴം 11:30 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തും. ഭാര്യ – ലൂസി ടോണി (മുക്കാട്ടുകരക്കാരൻ അന്തോണി, തുമ്പൂർ).മക്കൾ – എവിൻ (ചാർട്ടേർഡ് അക്കൗണ്ടന്റ് ), നിവിയ (കേരള ഗ്രാമീൺ ബാങ്ക്),ഫെബിൻ (എൻജിനീയറിങ്ങ് വിദ്യാർത്ഥി)