സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയ്ക്കല്‍ ‘തൊഴിലാളി കൂട്ടായ്മ’ സംഘടിപ്പിച്ചു. കൂട്ടായ്മ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരമാന് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി അധ്യക്ഷത വഹിച്ചു. ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ഏരിയാ സെക്രട്ടറി സി.ഡി. സിജിത്ത്, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ടോഡി വര്‍ക്കേഴ്സ് യൂണിയന് റേഞ്ച് സെക്രട്ടറി വി.എ. അനീഷ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ഏരിയാ സെക്രട്ടറി ഇ.ആര്. വിനോദ്, ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സി.വൈ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം