കോവിഡ് ബാധിച്ച് മരിച്ചു-അഗസ്റ്റിൻ (61)
കാറളം: ആലുംപറമ്പിൽ പൂപ്പാടി വീട്ടിൽ അഗസ്റ്റിൻ (61) നാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോൺഗ്രസ് സജീവ പ്രവർത്തകനും കാറളം ബൂത്ത് 17-ാം കമ്മിറ്റി വൈസ് പ്രസിഡന്റും ഓട്ടോ ടാക്സി യൂണിയൻ (ഐഎൻടിയുസി) കാറളം ആലുംപറമ്പ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. സംസ്കാരം കാറളം ഹോളി ട്രിനിറ്റി പള്ളിയിലും ഇളമ്പുഴ കപ്പേള സെമിത്തേരിയിലുമായി നടത്തി.