എഐവൈഎഫ് പടിയൂര്‍ മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
പടിയൂര്‍: എഐവൈഎഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ധനപാചകവാതക കൊള്ളക്കെതിരെ എഐവൈഎഫ് പടിയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സെന്ററില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. ആര്. അഭിജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.വി. വിപിന്‍, എം.പി. വിഷ്ണു ശങ്കര്‍, മിഥുന്, വി.ജി. ജിത്ത്, വി.ടി. ബിനോയ്, ഇ.എസ്. അഭിമന്യു എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു