സക്സസ് അവാര്‍ഡ് വിതരണം ചെയ്ത് തിരുഹൃദയ ദേവാലയം
അരിപ്പാലം: തിരുഹൃദയ ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു അനുമോദനം നല്കി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. അരിപ്പാലം പള്ളി വികാരി റവ. ഡോ. ജോണ്സണ് പങ്കേത്ത് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ എസ്എച്ച്ഒ എം.കെ. സജീവ് മുഖ്യപ്രഭാഷണം നല്കി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. ജോജോ മനക്കല്, പഞ്ചായത്തംഗം ലാലി വര്‍ഗീസ്, അഗസ്റ്റിന് പിന്‍ഹീറോ എന്നിവര്‍ പ്രസംഗിച്ചു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാന്‍സിസ് കിഴക്കേമാട്ടുമ്മല്‍, മതാധ്യാപകന് ഷാര് ബിന്‍ പെരേര എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു