ക്രിസ്തുമസ് എല്‍ഇഡി സ്റ്റാര്‍ നിര്‍മാണവും വിപണനവും നടത്തി
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ ഇഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു ക്രിസ്തുമസ് എല്‍ഇഡി സ്റ്റാര്‍ നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു. ജ്യോതിസ് കോളജ് ഡയറക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജ്യോതിസ് കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എം.എ. ഹുസൈന് പരിശീലനത്തിനു നേതൃത്വം വഹിച്ചു. ജ്യോതിസ് കോളജ് അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രിയ ബൈജു, കോളജ് ലീഡര്‍ ആദര്‍ശ് പ്രിയന് എന്നിവര്‍ പ്രസംഗിച്ചു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം