ജെസിഐ ഇരിങ്ങാലക്കുടയുടെ സാംസ്കാരിക സംഗമം ‘ജിംഗിള്‍സ് 2022’
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ സാംസ്കാരിക സംഗമം ‘ജിംഗിള്‍സ് 2022’ മിസ് കേരള ഫസ്റ്റ് റണര്‍ അപ്പ് ലിവ്യ ലിഫി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സോണ്‍ ഡയറക്ടര്‍ മാനേജ്മെന്റ് അര്ജുന് കെ. നായര്‍ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത നര്‍ത്തകി ലഷ്മി ഷാജിയെ ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജെയിസണ്‍ പൊന്തോക്കന്, സെക്രട്ടറി വിവറി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ വി.ബി. മണിലാല്‍, ടെല്‍സണ്‍ കോട്ടോളി, സെനറ്റര്‍ ഷാജു പാറേക്കാടന്‍, ലിയോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു