എകെടിഎ ഏരിയ സമ്മേളനം
ആനന്ദപുരം: ആള് കേരള ടെയ്ലേഴ്സ് അസോസിയേഷന് മാപ്രാണം ഏരിയ സമ്മേളനം ആനന്ദപുരം എന്‍എസ്എസ് ഹാളില്‍ വെച്ചു നടന്നു. സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററുമായ പി.എം. പുഷ്പ കുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു. രാജലക്ഷ്മി ശിവദാസ്, ഏരിയ സെക്രട്ടറി മണി ബാലന്, ട്രഷറര്‍ ഡെല്‍സി ജയ്സണ്‍, അംബിക സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു