300 പായ്ക്കറ്റ് ലഹരിവസ്തുക്കളുമായി അറസ്റ്റില്‍
ഇരിങ്ങാലക്കുട: 300 പായ്ക്കറ്റ് ഹാന്‍സുമായി ഒരാള്‍ അറസ്റ്റില്‍. കുഴിക്കാട്ടുകോണം ചെമ്പാറ വീട്ടില്‍ മണികണ്ഠനെ (39) യാണ് ഇരിങ്ങാലക്കുട സിഐ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഞ്ചാവ്, മയക്കുമരുന്ന് ലഹരിവസ്തുക്കള്‍ പിടികൂടുന്നതിനായി സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. നിരോധിത ഉത്പന്നങ്ങള്‍ കൈവശം വെച്ച കേസില്‍ 2019 ലും ഇയാളെ പിടികൂടി പിഴയടപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. എസ്.ഐ. ഷാജന്, പോലീസുകാരായ രാഹുല്‍, ഫൈസല്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍