കൂടല്‍മാണിക്യം ഇല്ലംനിറ; വിത്തുവിതച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കു വേണ്ടി വിത്തു വിതച്ചു. കൊട്ടിലാക്കല്‍ പറമ്പില്‍ ഒരുക്കിയ നിലത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിന്‍സിപ്പല്‍ ആര്‍ച്ച ഗിരീഷ്, അഡ്മിനിസ്ട്രേറ്റര്‍ വര്‍ഷ രാജേഷ്, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളാണു വിതച്ചത്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയകുമാര്‍, കെ.എ. പ്രേമരാജന്‍, കെ.ജി. സുരേഷ്, എ.വി. ഷൈന്‍ എന്നിവര്‍ സന്നിഹിതരായി.

കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍