രക്തദാന ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കല്ലേറ്റുംകര: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര-വല്ലക്കുന്ന് യൂണിറ്റിന്റെ പൊതുയോഗവും കുടുംബസംഗമവും നടത്തി. ഇതോടനുബന്ധിച്ച് രക്തദാന ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും നടത്തി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയര്മാന് എബിന് വെള്ളാനിക്കാരന്‍ രക്തംദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. പോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര്. വര്‍ഗീസ് പ്രസംഗിച്ചു.

പോഷ് നിയമം അവബോധ ക്ലാസ് സംഘടിപ്പിച്ചു
നാലമ്പല തീര്‍ഥാടനം; പായമ്മല്‍ ക്ഷേത്ര പരിസരത്തെ കച്ചവട സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
ക്രൈസ്റ്റ് കോളജില്‍ ഹെയര്‍ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി