സൗജന്യ അസ്ഥിരോഗനിര്ണയ ക്യാമ്പും ചികിത്സയും സംഘടിപ്പിച്ചു
അരിപ്പാലം: വ്യാപാരി വ്യവസായി ഏകോപനസമിതി അഷ്ടവൈദ്യന്‍ തൈക്കാട്ടു മൂസ് വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ അസ്ഥിരോഗനിര്ണയ ക്യാമ്പും ചികിത്സയും സംഘടിപ്പിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ് അധ്യക്ഷത വഹിച്ചു. എബിന് മാത്യു വെള്ളാനിക്കാരന്‍, ഡോ. ജ്യോതിഷ് എസ്. ജയന്തന്, രഞ്ജിനി, ലാലി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം