ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍ പ്രവേശനോത്സവം മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍ ഉദ്ഘാടനം ചെയ്തു
ആനന്ദപുരം: സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ പ്രവേശനോത്സവം മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാരുണ്യ, സിസ്റ്റര്‍ റെന്‍സി മരിയ, സ്റ്റാഫ് സെക്രട്ടറി നിമ്മി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു