കോണ്‍ഗ്രസ് ആറാം വാര്‍ഡ് കമ്മിറ്റിയും 53-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയും കൂടി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ആറാം വാര്‍ഡ് കമ്മിറ്റിയുടേയും കോണ്‍ഗ്രസ് 53-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. സ്നേഹസമ്മാനം 2022 എന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, സി.ഡി. ജോസ്, രാമകൃഷ്ണന് തളിയക്കാട്ടില്‍, ജോയ് മാളിയേക്കല്‍, ഷാന്റോ പള്ളിത്തറ, രാഹുല്‍ രാമകൃഷ്ണന്, സന്തോഷ് മുതുപറമ്പില്‍, ജോണ്സണ് തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ 100 ഓളം വിദ്യാര്ഥികള്ക്ക്ു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു