അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കടുപ്പശേരി ബ്രാഞ്ച് കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കടുപ്പശേരി ബ്രാഞ്ച് കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, അസി. രജിസ്ട്രാര്‍ സി.കെ. ഗീത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്സണ്‍ ലത ചന്ദ്രന്, വര്‍ഡ് മെമ്പര്‍മാരയ ബിബിന്‍ തുടിയത്ത്, പുഷ്പം ജോയ്, ഷീബ നാരായണന്, ബ്ലോക്ക് മെമ്പര്‍ ടെസി ജോയ്, മുന്‍ ബാങ്ക് സെക്രട്ടറി കെ. സുകു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ധന്യ മനോജ്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.പി. നിത, സ്റ്റാഫ് സെക്രട്ടറി കെ.ജെ. ട്രീസ എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു