സിപിഎം മാള ഏരിയ വാഹന പ്രചാരണ ജാഥക്ക് വെള്ളാങ്ങല്ലൂരില്‍ തുടക്കമായി
കോണത്തുക്കുന്ന്: സിപിഎം മാള ഏരിയ കമ്മറ്റി നേതൃത്വത്തില്‍ പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിനുമെതിരെ നടക്കുന്ന കുപ്രചാരങ്ങള്ക്കെതിരെ വാഹന പ്രചരണ ജാഥ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ വച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം.കെ. കണ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ പി.കെ. ഡേവിസ് മാസ്റ്റര്‍, ടി. ശശിധരന്, എം രാജേഷ്, ടി.കെ. സന്തോഷ്, സി.ആര്. പുരുഷോത്തമന്, എം.കെ. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം