സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ കെ.സി. ജോസ് കൊറിയന്‍ പതാക ഉയര്‍ത്തി
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യദിന ആഘോഷത്തിനു തുടക്കം കുറിച്ച് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ 75 ാം സ്വാതന്ത്ര്യദിന ആഘോഷത്തിനോടനുബന്ധിച്ചു ബാങ്ക് പ്രസിഡന്റ് കെ.സി. ജോസ് കൊറിയന്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, ഡയറക്ടര്‍മാരായ വിന്‍സെന്റ് ആലുക്കല്‍, ജോസ് എടത്തിരുത്തിക്കാരന്‍, എം.ടി. വര്‍ഗീസ് മാമ്പിള്ളി, ആനി ജോണി, പത്മജ രാജേന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ടി.എ. ഷെല്ലി നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു