ഓണചന്ത തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും, ഇരിങ്ങാലക്കുട സിറ്റിസണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും ഇരിങ്ങാലക്കുട ഠാണാവില്‍ നടത്തിവന്ന ഓണചന്ത തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സന്ദര്‍ശിച്ചു. ടി.ജി. ശങ്കരനാരായണന്, ടി.എസ്. സജീവന് മാസ്റ്റര്‍, ഷിജി റോമി, ടി.വി. ഷൈജു, ഋതിന് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു