ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിച്ചു നല്കി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1,55,650 രൂപ സമാഹരിച്ചു നല്കി. കുടുംബശ്രീ സിഡിഎസിനു കീഴില്‍ പ്രവൃത്തിക്കുന്ന 189 അയല്‍ക്കൂട്ടങ്ങളിലെ 3113 മെമ്പര്‍മാര്‍ 50 രൂപ വീതം നല്‍കിയാണു ഇത്രയും രൂപ സമാഹരിച്ചത്. പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് പ്രഫ. കെ.യു. അരുണന് എംഎല്‍എക്കു ചെക്ക് കൈമാറി. പഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു