റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ
ഫോട്ടോ ക്യാപ്ഷന്‍ (1) എച്ച്എസ്എസ് വിഭാഗം, അറബി പ്രസംഗം, അറബി ഉപന്യാസം, സി. ഷാദിയ (കോണ്‍കോട് ഇംഗ്ലീഷ് എച്ച്എസ്എസ്, കുന്നംകുളം)
ഫോട്ടോ ക്യാപ്ഷന്‍ (2) എച്ച്എസ് വിഭാഗം: മോണോആക്ട്, കഥാപ്രസംഗം (അറബിക്), കെ. ഫാത്തിമ ഫിദ (ജിഎച്ച്്എസ്എസ്, വരവൂര്‍, വടക്കാഞ്ചേരി)
ഫോട്ടോ ക്യാപ്ഷന്‍ (3) എച്ച്എസ് വിഭാഗം, പ്രസംഗം (മലയാളം), എ. ഹൃതിക ധനഞ്ജയ് (എല്‍എഫ്സിജി എച്ച്എസ്എസ്, മമ്മിയൂര്‍)
ഫോട്ടോ ക്യാപ്ഷന്‍ (4) എച്ച്എസ് വിഭാഗം, കന്നട കവിതാ രചന, ശ്രീനന്ദ (സെന്റ് ജോസഫ് എച്ച്എസ്, മതിലകം)
ഫോട്ടോ ക്യാപ്ഷന്‍ (5) യുപി വിഭാഗം, ഉറുദു പദ്യം ചൊല്ലല്‍, ഫൈസ ഫാത്തിമ (സെന്റ് ജോസഫ് എച്ച്എസ്, മതിലകം)
ഫോട്ടോ ക്യാപ്ഷന്‍ (6) എച്ച്എസ്എസ് വിഭാഗം, ഓടക്കുഴല്‍, കെ. ശങ്കര്‍ മനോജ് (ശ്രീകൃഷ്ണ എച്ച്എസ്എസ്, ഗുരുവായൂര്‍)
ഫോട്ടോ ക്യാപ്ഷന്‍ (7) എച്ച്എസ് വിഭാഗം, നാദസ്വരം, പി.ആര്. ആദിത്യന് (ശ്രീകൃഷ്ണ എച്ച്എസ്എസ്, ഗുരുവായൂര്‍)
ഫോട്ടോ ക്യാപ്ഷന്‍ (8) എച്ച്എസ് വിഭാഗം, ബോയ്സ് കുച്ചുപ്പുടി, അമിത് കിഷോര്‍ (ജിഎച്ച്എസ്എസ്, വടക്കാഞ്ചേരി)
ഫോട്ടോ ക്യാപ്ഷന്‍ (9) എച്ച്എസ് വിഭാഗം, ഭരതനാട്യം, ആര്‍ദ്ര ആര്. മേനോന് (സെന്റ് ആന്‍സ് സിജി എച്ച്എസ്, വെസ്റ്റ് ഫോര്‍ട്ട്, തൃശൂര്‍).
ഫോട്ടോ ക്യാപ്ഷന്‍ (10) എച്ച്എസ്എസ് വിഭാഗം, ശാസ്ത്രീയ സംഗീതം-ബോയ്സ്, വി. ആദിത്യദേവ് (ജിഎച്ച്എസ്എസ് ചാവക്കാട്).
ഫോട്ടോ ക്യാപ്ഷന്‍ (11) എച്ച്എസ് വിഭാഗം, ഭരതനാട്യം-ബോയ്സ് (മാനസ് മഹേഷ് എസ്എന്‍എംഎച്ച്എസ്എസ്, ചാഴൂര്‍, ചേര്‍പ്പ്)
ഫോട്ടോ ക്യാപ്ഷന്‍ (12) എച്ച്എസ് വിഭാഗം, കാവ്യകേളി, സ്മൃതി ഡി. വാരിയര്‍ (എല്‍ബിഎസ്എം എച്ച്എസ്എസ്, അവിട്ടത്തൂര്‍)
ഫോട്ടോ ക്യാപ്ഷന്‍ (13) എച്ച്എസ് വിഭാഗം, ഇംഗ്ലീഷ് പ്രസംഗം, മിസ്ബ ഷാനവാസ് (എച്ച്എസ്എസ്, പാടൂര്‍)
ഫോട്ടോ ക്യാപ്ഷന്‍ (14) എച്ച്എസ് വിഭാഗം, അറബി തര്‍ജമ, ലുബ്ന നാസര്‍ (എച്ച്എസ്എസ്, പാടൂര്‍)
ഫോട്ടോ ക്യാപ്ഷന്‍ (15) എച്ച്എസ് വിഭാഗം, തായമ്പക, അര്ജുന് എസ്. മാരാര്‍ (സിഎന്‍എന്‍ ബോയ്സ് ഹൈസ്കൂള്‍, ചേര്‍പ്പ്)