ഇരിങ്ങാലക്കുട രൂപത കേരള ലേബര്‍ മൂവ്മെന്റ് വനിതാദിനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപതയുടെ സംഘടനകളുടെ ആസ്ഥാനമായ ബിഎല്‍എം സെന്ററില്‍വച്ച് നടന്ന വനിതാദിനം ആഘോഷം റവ. ഡോ. സിസ്റ്റര്‍ ക്രിസ്റ്റോ സിഎച്ച്എഫ് ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പുല്ലുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മികച്ച സംരംഭക അനു ജോസഫിനെ വുമണ്‍ അച്ചീവര്‍ അവാര്‍ഡ് നല്കി ആദരിച്ചു. കേരള ലേബര്‍ മൂവ്മെന്റിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മാത്യു, രൂപത പ്രസിഡന്റ് ബാബു തോമസ്, ട്രഷറര്‍ സുനില്‍ ചെരടായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു