സെന്റ് ജോസഫ്സ് കോളജിൽ ഇന്‍ഡക്ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ അക്കാഡമിക് എക്സലന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആല്‍ബര്‍ട്ട് ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലസി അധ്യക്ഷത വഹിച്ചു. ഡീന്‍ ഓഫ് സയന്‍സ് ഡോ. മനോജ് ലാസര്‍ ആശംസകള്‍ നേര്‍ന്നു. മോട്ടിവേഷണല്‍ ട്രെയ്നര്‍ ഡിംപിള്‍ റീഷന്‍ കുതിരത്തടം ക്ലാസ് നയിച്ചു. പരിപാടികള്‍ക്ക് കണ്‍വീനര്‍ ഡോ. ദീപ റോയ്, ഡോ. കെ.എ. ജെന്‍സി, നമിത, ശ്രേയ, രേഷ്മ എന്നിവര്‍ നേതൃത്വം നല്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു