ക്രൈസ്റ്റ് കോളജ് ബികോം ഫിനാന്‍സ് വിദ്യാര്‍ഥികള്‍ തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് സ്മിതം എന്ന പരിപാടി ഏറ്റെടുത്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം ഫിനാന്‍സ് വിദ്യാര്‍ഥികള്‍ തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് സ്മിതം എന്ന പരിപാടി ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി മുളയം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലജ് സന്ദര്‍ശിക്കുകയും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം നടത്തുകയും അടുക്കളത്തോട്ടം നിര്‍മിക്കുകയും ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ആര്. രജിത്ത് ഉദ്ഘാടനംചെയ്തു. ടിഎംഎ സ്റ്റുഡന്റ് ചാപ്റ്റര്‍ കണ്‍വീനര്‍ ജോയ് ജോസഫ്, ക്രൈസ്റ്റ് കോളജ് വകുപ്പ് മേധാവി പ്രഫ. കെ.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു