ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വൃക്കരോഗ പ്രമേഹ നിര്‍ണയ ക്യാമ്പ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മെട്രോ ഹെല്‍ത്ത് കെയറിന്റെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് എന്‍എസ്എസിന്റേയും സഹകരണത്തോടെ വൃക്കരോഗ പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്സണ് കോലംകണ്ണി മുഖ്യാത്ഥിയായിരുന്നു. അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജോയ് പോള്‍ സ്വാഗതവും മനോജ് ഐബന് നന്ദിയും പറഞ്ഞു. വീണ ബിജോയ് ആമുഖ പ്രഭാഷണം നടത്തി. റെന്‍സി ജോണ്‍ നിധിന്, റോണി പോള്‍, അഡ്വ. ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍ എന്നിവ സംസാരിച്ചു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം