കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ആദരം
കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം രൂപത ചെയര്മാന്മാര്ക്കുള്ള ആദരം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു
കല്ലേറ്റുംകര: കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ കെസിവൈഎം റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മുന്‍കാല പ്രവര്‍ത്തക കുടുംബ സംഗമവും മുന്‍കാല രൂപത ചെയര്മാന്മാര്ക്കുള്ള ആദരവും സംയുക്തമായി സംഘടിപ്പിച്ചു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു, വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് വികാരി ഫാ.ഓസ്റ്റിന്‍ പാറക്കല്‍, ഷാജു വാലപ്പന്, ലിന്‍സോ പൗലോസ് എന്നിവര്‍ നേതൃത്വം നല്കി

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി