കെഎസ്എസ്പിയു സൗത്ത് വെസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം
കെഎസ്എസ്പിയു സൗത്ത് വെസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം
ഇരിങ്ങാലക്കുട: കെഎസ്എസ്പിയു ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് യൂണിറ്റ്വാര്ഷിക സമ്മേളനം നടന്നു. കെ.ആര്. പീതാംബരന്അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു തൃശൂര്ജില്ലാ കമ്മിറ്റി മെമ്പര്‍ വിജയ രാഘവ പണിക്കര്‍ മുഖ്യഅതിഥിആയിരുന്നു. എം.ടി. വര്‍ഗീസ്,എം.കെ. ഗോപിനാഥന്‍മാസ്റ്റര്‍, പി.ഒ. ജോസഫ്, കെ.ജി. സുബ്രമണിയന്‍, ശാന്തകുമാരി, പി.എ. നസീര്‍, പി.ആര്. ഉത്തമന്, കെ.പി. സുദര്ശന്,എ.കെ. രാമചന്ദ്രന്, എം.ആര്. വിനോദ്കുമാര്‍, എ.ആര്. ആശാലത എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.കെ. യശോധരന്(പ്രസിഡന്റ്), കെ.പി. സുദര്ശന്(സെക്രട്ടറി), എ.കെ. രാമചന്ദ്രന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് കലാമത്സരങ്ങള്‍ നടന്നു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി