പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കേശദാനം സ്നേഹദാനം സംഘടിപ്പിക്കുന്നു
പുല്ലൂര്‍: പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 29 ന് അമല മെഡിക്കല്‍ കോളജുമായി സഹകരിച്ച് നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിച്ചു നല്കാന് കേശദാനം സ്നേഹദാനം പരിപാടി സംഘടിപ്പിക്കുന്നു. മുടി ദാനമായി നല്കാൻ താല്പര്യമുള്ളവർ ആശുപത്രിയുമായോ താഴെ കൊടുക്കുന്ന നമ്പറിലോ ബന്ധപ്പെടണം.ഫോണ്‍: 0480 267 2300, 9645 737 009, 0755 900 2226

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു