കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ ഗാന്ധി ദിനാചരണവും പുഷ്പാര്‍ച്ചനയും നടത്തി
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനത്തില് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും ഗാന്ധി അനുസ്മരണ സമ്മേളനവും നടത്തി. കെപിസിസി നിര്‍വാഹകസമിതി അംഗം എം.പി. ജാക്സണ് ഭദ്രദീപം തെളിയിച്ച് ഗാന്ധിജയന്തി സന്ദേശം നല്കി. ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, എം.ആര്. ഷാജു, കുര്യന് ജോസഫ്, വി.സി. വര്‍ഗീസ്, എല്‍.ഡി. ആന്റോ, ബേബി ജോസ് കാട്ട്ള, വിജയന് ഇളയേടത്ത്, കെ. ധര്മരാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍