ദുമിനിങ്കോസ് (84) മതിലകം
മതിലകം: ചക്കരപ്പാടം കോലഞ്ചേരി ഔസോ മകൻ ദുമിനിങ്കോസ് (കൊച്ചപ്പൻ-84)നിര്യാതനായി. സംസ്കാരം മതിലകം സെന്റ് ജോസഫ് ലത്തീൻ ദേവാലയത്തിൽ നടത്തി. ഭാര്യ: പരേതയായ എൽസി. മക്കൾ: ഫ്രാൻസീസ് (കുവൈറ്റ്), പോൾ. മരുമക്കൾ: പ്രിയ, അനു(അദ്ധ്യാപിക, മതിലകം സെന്റ് ജോസഫ് ഹൈസ്കൂൾ)

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.