സിസ്റ്റർ ജെസി സിഎംസി
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രൊവിൻഷ്യൽ ഹൗസ് മഠാംഗമായ സിസ്റ്റർ ജെസി സിഎംസി (തൊയ്ക്കാവ്, വടക്കൂട്ട്, റാഫേൽ, എൽസി മകൾ ജെസ്സി, 59) നിര്യാതയായി. മൃതദേഹ സംസ്ക്കാരം ഉദയ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വെച്ച് നടത്തി. കൊറ്റനെല്ലൂർ (റിട്ട. പ്രധാനധ്യാപിക), കുറ്റിക്കാട്, പരിയാരം, എലിഞ്ഞിപ്ര, എൽ. എഫ്. ഇരിങ്ങാലക്കുട എന്നീ സ്ഥാപനങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ, ചെന്നൈ-അയനാവരം, ലിസ്യു-കാട്ടുങ്ങച്ചിറ എന്നിവിടങ്ങളിൽ തന്റെ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി