എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലത ചന്ദ്രന്റെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലത ചന്ദ്രന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പര്യടനം പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ സെന്ററില്‍ നിന്നു തുടങ്ങി. പര്യടനം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി.ജി. മോഹനന് ഉദ്ഘാടനം ചെയ്തു. പി.ടി. കിഷോര്‍ അധ്യക്ഷത വഹിച്ചു. അശോകന് പന്തല്ലൂര്‍, കെ.സി. ഹെനിന്, ലത ചന്ദ്രന്, എ.ജി. രാധാമണി, പി.ആര്. രാജന്, കെ.വി. മദനന്, റഷീദ് കാറളം, വത്സല ബാബു എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു