പ്രഗത്ഭ ശില്പി രതീഷ് ഉണ്ണിയെ ഗാന്ധിഗ്രാം നന്മമരം കൂട്ടായ്മ ആദരിച്ചു
ഇരിങ്ങാലക്കുട: വളരെയേറെ സങ്കീര്‍ണമായ വാസ്തുവിദ്യ വിളിച്ചോതുന്ന പുരാതന ക്ഷേത്രങ്ങളുടെയും ദേവാലങ്ങളുടെയും മാതൃകശില്പം കൊത്തുന്ന പ്രഗത്ഭ ശില്പി രതീഷ് ഉണ്ണിയെ ഗാന്ധിഗ്രാം നന്മമരം കൂട്ടായ്മ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകയായ പ്രഫ. ഡോ. സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. രത്നാകരന് കുന്നുമല് അധ്യക്ഷ്യത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ജസ്റ്റിന് ജോണ്‍ ശില്പിയെ പൊന്നാടയണിച്ചു ഉപഹാരം നല്കി. ബെന്നി വിന്‍സെന്റ്, കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്. കുമാരന്, എ.വി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം