സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റ് ജോസഫ്സ് കോളജില്‍ സൈക്കിള്‍ വിതരണം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ (ഓട്ടോണമസ്) പരിസ്ഥിതി സൗഹൃദപരമായതും ആരോഗ്യത്തിനും ഗുണകരവുമായ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുമായി സൈക്കിള്‍ വിതരണം നടത്തി. ബോട്ടണി വിഭാഗം മുന്‍ മേധാവിയും പരിസ്ഥിതി ക്ലബ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന ഡോ. മീന തോമസ് ഇരിമ്പനാണു സെക്കിളുകള്‍ സ്പോണ്സര് ചെയ്തത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തേരേസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ, സിസ്റ്റര്‍ ബ്ലെസി എന്നിവര്‍ കുട്ടികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്തു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു