മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശീയ അവാര്‍ഡ് കാട്ടൂര്‍ സ്വദേശി കെ.എം. ആഷിഫയ്ക്ക്
കാട്ടൂര്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശീയ അവാര്‍ഡ് കാട്ടൂര്‍ സ്വദേശി കെ.എം. ആഷിഫയ്ക്ക്. അധ്യാപന-ഗവേഷണ-പ്രസിദ്ധീകരണ രംഗങ്ങളില്‍ പ്രകടിപ്പിച്ച മികവിനുള്ള അംഗീകാരമായാണു ഈ അവാര്‍ഡ്. ബെംഗളൂരുവിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് റിഫോംസ് ആണ് അവാര്‍ഡ് സമ്മാനിച്ചത്. കാട്ടൂര്‍ കെ.എം. മുഹമ്മദ് അഷ്റഫ്-അബ്സാബീവി ദമ്പതിമാരുടെ മകളാണ്. ഇപ്പോള്‍ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്റ്റാാംബൂളില് കോളജ് അധ്യാപികയാണ്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു