വേളൂക്കര പഞ്ചായത്ത് സാമൂഹ്യ സുരക്ഷ പെന്ഷന് വിതരണം ചെയ്തു
വേളൂക്കര: പഞ്ചായത്ത് സാമൂഹ്യ സുരക്ഷ പെന്ഷന് വിതരണം ചെയ്തു. കല്ലംകുന്ന് ബാങ്കില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോന്, ഒന്നാം വാര്‍ഡ് മെമ്പര്‍ സുപ്രഭ സുഖി, ബോര്‍ഡ് മെമ്പര്‍ സി.കെ. ശിവജി, സെക്രട്ടറി ഗണേഷ്, അസിസ്റ്റന്റ് സെക്രട്ടറി ബാബു കെ. തോമസ് എന്നിവര്‍ സന്നിഹിതരായി.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ