ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ ദീപിക ഫ്രണ്ട്സ് ക്ലബ് അനുമോദിച്ചു
ഇരിങ്ങാലക്കുട: ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ ഇരിങ്ങാലക്കുട രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് പൊന്നാട അണിയിച്ച് അനുമോദിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, സംസ്ഥാന ഉപദേശക സമിതി അംഗം ജോസ് മാമ്പിള്ളി, ജോഷി പറപ്പിള്ളി, രൂപത പ്രസിഡന്റ് പിന്റോ ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് പി.ഡി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി