കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന നിര്‍മാണ തൊഴിലാളി മരിച്ചു. പൂമംഗലം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കല്പറമ്പ് വേലപ്പറമ്പില് വേലായുധന് മകന് ബൈജു (44) ആണ് മരിച്ചത്. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസത്തിലധികമായി ചികിത്സയിലായിരുന്നു. ഭാര്യ: ദിവ്യ. മക്കള്‍: ശ്രീഹരി, ശ്രീഷ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി